• search
  • Live TV
By : Oneindia Video Malayalam Team
Published : November 21, 2019, 12:50
Duration : 01:57

ദേഹം മുഴുവന്‍ തക്കാളി അണിഞ്ഞ് വന്ന കല്ല്യാണപ്പെണ്ണ്

ഈ വധു എത്തിയത് അല്‍പം വ്യത്യസ്തമായാണ്.nവളയായും മാലയായും കമ്മലായും എന്തിന് നെറ്റിച്ചുട്ടിയായും വരെ തക്കാളി. nവിവാഹത്തിന് വീട്ടുകാര്‍ മൂന്ന് പെട്ടി നിറയെ തക്കാളികള്‍ നല്‍കിയെന്നാണ് ഈ യുവതി അഭിമാനത്തോടെ പറയുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം