By : Oneindia Malayalam Video Team
Published : March 24, 2018, 01:27

ഒന്നും വിശ്വസിക്കാനാവാതെ ബ്രിജേഷ്

അരീക്കോട്ടെ ദുരഭിമാന കൊലപാതകം കേരള മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച പുരുഷന്റെ ജാതിയായിരുന്നു ആതിരയുടെ പിതാവിന്റെ പ്രശ്‌നം. അതിന്റെ പേരില്‍ സ്വന്തം മകളെ കത്തികൊണ്ട് ആഞ്ഞുകുത്തി കൊല്ലുകയായിരുന്നു അയാള്‍. അതും വിവാഹത്തലേന്ന്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം