By: Oneindia Malayalam Video Team
Published : October 14, 2017, 11:33

ജിയോയെ വെല്ലുന്ന ഓഫറുമായി BSNL

Subscribe to Oneindia Malayalam

റിലയന്‍സ് ജിയോയുടെ 100 ശതമാനം ക്യാഷ്ബാക്ക് ഓഫറിന് മറുപടിയുമായി ബിഎസ്എന്‍എല്‍. 50 ശതമാനം ടോക് ടൈം അധികം നല്‍കുന്ന ലക്ഷ്മി ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി സ്പെഷ്യല്‍ ഓഫര്‍‌ പ്രകാരം 290, 390, 590 എന്നീ ഓഫറുകളില്‍‌ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് കമ്പനി 50 ശതമാനം അധികം ടോക് ടൈം നല്‍കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം