By: Oneindia Malayalam Video Team
Published : October 30, 2017, 06:26

സിംഹത്തിനെ ഓടിച്ചിട്ട് പിടിക്കുന്ന കാട്ടുപോത്ത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സിംഹത്തിനെ മറ്റു മൃഗങ്ങൾ ഓടിച്ചിട്ട് പിടിക്കുന്നത് അധികമാരും കാണാൻ സാധ്യതയില്ല. സിംഹം മറ്റു മൃഗങ്ങളെ പിടിക്കുന്നത് ആണ് എല്ലാവരും കാണാറുള്ളത്. ഇതാ മറ്റൊരു വിചിത്ര കാഴ്ച, സിംഹത്തിനെ കാട്ടുപോത്ത് പിന്തുടരുന്നത് കാണാൻ കഴിയുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം