• search
  • Live TV
By : Oneindia Video Malayalam Team
Published : December 04, 2020, 08:00
Duration : 01:36

പ്രവചനം മുഴുവന്‍ മാറിമറിഞ്ഞത് എങ്ങനെ?

ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു പ്രവചനം. ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്ന സഞ്ചാരപാതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഈ കണക്കുകൂട്ടലുകള്‍ മാറി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം