By: Oneindia Malayalam Video Team
Published : August 26, 2017, 11:35

കണ്ണൂരിൽ നടന്ന ഒരു ബസപകടം. വീഡിയോ കാണൂ

Subscribe to Oneindia Malayalam

കണ്ണൂരിൽ നടന്ന ഒരു ബസ്സപകടം. 2 പ്രൈവറ്റ് ബസുകൾ മരണപ്പാച്ചിൽ നടത്തിയപ്പോൾ നിയന്ത്രണം വിട്ട് കൂട്ടി ഇടിക്കുകയായിരുന്നു. ബസുകളുടെ മരണപ്പാച്ചിൽ എപ്പോഴും ഇത് പോലത്തെ അപകടങ്ങൾക്ക് വഴി വെക്കാറുണ്ട്. വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം