By : Oneindia Malayalam Video Team
Published : March 19, 2018, 07:17

പ്രൈവറ്റ് ബസ് ഡ്രൈവറുടെ അഹങ്കാരം, ഒടുവിൽ സംഭവിച്ചത്

ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കണ്ണൂരില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ്് റദ്ദാക്കിയത്. ഇത് ഡ്രൈവര്‍മാരുടെ പരിപാടിയാണ്. ്ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്്ത് എത്രയോ ജീവനുകളാണ് ഇവര്‍ ദിനംപ്രതി പൊലിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം