By: Oneindia Malayalam Video Team
Published : April 13, 2017, 04:01

ഉപതെരഞ്ഞെടുപ്പിലും ബിജെപി തരംഗം

Subscribe to Oneindia Malayalam

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളിലെ നടന്ന ഉപതെരഞ്ഞെടുപ്പിലും നേട്ടം കൊയ്ത് ബിജെപി. പത്ത് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഫലം വന്ന 4 സീറ്റുകളിലും ബിജെപി ജയിച്ചു. ഡല്‍ഹി രാജൗരി ഗാര്‍ഡന്‍ മണ്ഡലം ബിജെപി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തു. ആപ്പ് സ്ഥാനാര്‍ത്ഥിയ്ക്ക് മൂന്നാം സ്ഥാനത്തേ എത്താനായുള്ളൂ. കെട്ടിവെച്ച പണം പോലും ആപ്പിന് നഷ്ടമായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം