By: Oneindia Malayalam Video Team
Published : October 11, 2017, 10:14

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പോളിങ് തുടങ്ങി

Subscribe to Oneindia Malayalam

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപിയായതിനെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജി വെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ്ത.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം