By: Oneindia Malayalam Video Team
Published : September 15, 2017, 10:57

ജീവിതമാണ് കാല്‍പ്പന്തുകളി: മനസ്സുതുറന്ന് വിനീത്

Subscribe to Oneindia Malayalam

ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച 1998ലെ ലോകകപ്പ് മുതലാണ് താനൊരു ഫുട്ബോള്‍ ആരാധകനായത് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് പറയുന്നത്. ഫൈനലില്‍ സിദാന്‍റെ ഗോളുകളില്‍ ആതിഥേയര്‍ തന്നെ കിരീടമുയര്‍ത്തി. ഫുട്ബോള്‍ എന്ന വികരം മനസ്സില്‍ പതിഞ്ഞത് 2002ലെ ദക്ഷിണകൊറിയ-ജപ്പാന്‍ ലോകകപ്പിലായിരുന്നു എന്നും വിനീത് പറയുന്നു. ഫുട്ബോളിനെക്കുറിച്ചും ഫിഫ അണ്ടര്‍-17 ലോകകപ്പിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് വിനീത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം