By: Oneindia Malayalam Video Team
Published : May 18, 2017, 05:56

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Subscribe to Oneindia Malayalam

രാജ്യാന്തര ഫുട്‌ബോള്‍ താരം സികെ വിനീതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ വിനീതിനെ ഏജീസ് ഓഫീസ് പിരിച്ചു വിട്ടത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം