By: Oneindia Malayalam Video Team
Published : March 22, 2017, 05:09

സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു ഇനി എങ്ങോട്ട്?

Subscribe to Oneindia Malayalam

നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി രാജിവെക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ സി ആര്‍ മഹേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷിന്റെ രാജി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം