By: Oneindia Malayalam Video Team
Published : September 02, 2017, 03:30

ഈ കാറപകടങ്ങൾ കാണൂ

Subscribe to Oneindia Malayalam

കാറപകടങ്ങൾ ഈ കാലത്തു ഇപ്പോഴും നടക്കാറുള്ള സംഭവമാണ്. അമിതവേഗം മൂലവും അശ്രദ്ധക്കുറവ് മൂലവും ആണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. കാർ ഓടിക്കുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ടുണ്ടാവുന്ന അപകടങ്ങൾ സ്വന്തം വണ്ടിക്കും മറ്റുള്ളവർക്കും അത് സാരമായി ബാധിക്കും. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം