By : Oneindia Malayalam Video Team
Published : September 07, 2017, 10:51

കാറോട്ടത്തിനിടയിൽ നടന്ന ഒരു അപകടം | വീഡിയോ കാണൂ

കാറോട്ടത്തിനിടയിൽ നടന്ന ഒരു അപകടം.കാറോട്ടത്തിനിടയിൽ നടന്ന ഒരു അപകടം. കാറോട്ട മത്സരം കാണാൻ നല്ല ആവേശമുള്ള ഒന്ന് തന്നെയാണ്. പക്ഷെ ഇത്ര വേഗത്തിൽ പോകുമ്പോൾ അപകടസാധ്യത കൂടുതൽ തന്നെയാണ്. അങ്ങനെ കുറെ പേർക്ക് ജീവൻ വരെ നഷ്ടപ്പെട്ടിട്ടുണ്ട് മത്സരത്തിനിടെ. അങ്ങനെ നടന്ന ഒരു അപകടം ആണ് ഈ വിഡിയോയിൽ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം