By: Oneindia Malayalam Video Team
Published : November 11, 2017, 11:01

അമിതവേഗത്തിൽ വന്ന കാർ സ്കൂട്ടറിനെ ഇടിച്ചിട്ടു | വീഡിയോ കാണൂ


Subscribe to Oneindia Malayalam

അമിതവേഗത്തിലായിരുന്ന കാർ ഒരു തിരക്ക് പിടിച്ച ജംഗ്ഷനിൽ വെച്ചാണ് എതിർ വശത്തു നിൽക്കുകകയായിരുന്ന സ്കൂട്ടറിൽ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീ തെറിച്ചു വീഴുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം