By: Oneindia Malayalam Video Team
Published : September 25, 2017, 04:14

ഓട്ടോമാറ്റിക് കാർ പാർക്കിംഗ് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കാർ പാർക്കിംഗ് ചില സമയത്ത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വണ്ടി ഓടിച്ചു അത്ര പരിചയമില്ലാത്തവർക്ക് പാർക്ക് ചെയ്ത വണ്ടി എടുക്കാൻ കുറച്ച് ബുദ്ധിമുട്ടും. റിമോട്ട് ഉപയോഗിച്ച് പാർക്ക് ചെയ്ത വണ്ടി പുറത്തേക്കെടുക്കുന്നത് ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം