By: Oneindia Malayalam Video Team
Published : September 01, 2017, 11:49

എങ്ങനെ ഡ്രൈവ് ചെയ്യരുതെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും

Subscribe to Oneindia Malayalam

എങ്ങനെ ഡ്രൈവ് ചെയ്യരുതെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.അമിതവേഗത്തിൽ വന്ന കാർ ആണ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടത്. ഒരു ബസിനെ ആണ് പോയി ഇടിച്ചത്. ഒരു കാറിനേയും മറ്റൊരു ബസിനേയും ഒരുമിച്ച് മറി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നു വാഹനങ്ങളും കൂടി അപകടത്തിൽ പെട്ടത്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം