By: Oneindia Malayalam Video Team
Published : October 24, 2017, 01:34

ആനയെ ഉപദ്രവിക്കുന്നത് ഒന്ന് കണ്ടു നോക്കൂ ..

Subscribe to Oneindia Malayalam

ആനയെ അതിന്റെ പാപ്പാൻ അടിക്കുന്ന കാഴ്ച നമ്മൾ പലരെയും നിരാശപെടുത്തും. പറഞ്ഞത് അനുസരിക്കാതിരിക്കുമ്പോൾ ആനയെ ക്രൂരമായി പീഡിപ്പിക്കുന്ന കാഴ്ച ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം