By: Oneindia Malayalam Video Team
Published : July 25, 2017, 12:52

'നടിയുടേത് മോശം പെരുമാറ്റം'

Subscribe to Oneindia Malayalam

തന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരെ പരാതി കൊടുത്ത നടിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന പരാമര്‍ശവുമായി സംവിധായകന്‍ ലാല്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാതിരുന്നത്. ഹണി ബീ ടു വിലെ ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. 50,000 രൂപ പ്രതിഫലം പറഞ്ഞിരുന്നു. ഇപ്പോള്‍ സാഹചര്യം മുതലെടുക്കുകയാണ്. വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയ്യാറാണെന്നും ലാല്‍ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം