By: Oneindia Malayalam Video Team
Published : August 28, 2017, 04:55

മൂർഖൻ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?? വീഡിയോ കാണൂ

Subscribe to Oneindia Malayalam

മൂർഖൻ പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?പാമ്പുകളെ പിടിക്കുന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് ഏവർക്കും അറിയാം. കുറ്റികാട്ടിൽ പൊത്തിൽ ഒളിഞ്ഞിരുന്ന പാമ്പിനെയാണ് വിദഗ്ധനായ പാമ്പ് പിടിത്തക്കാരൻ പിടിച്ചത്. ആ പാമ്പിനെ വലിപ്പം ഒന്ന് കണ്ടു നോക്കൂ, ഇത്രയും അപകടകരമായ പാമ്പിനെ പിടിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം