By : Oneindia Malayalam Video Team
Published : September 20, 2017, 04:39

ധോണിയോ കോലിയോ? ശരിക്കും ക്യാപ്റ്റന്‍ ആര്?

ഇന്ത്യന്‍ ടീമിന്‍റെ നായകന്‍ വിരാട് കോലിയായിരിക്കും. എന്നാല്‍ നിര്‍ണായകസമയത്ത് ടീമിന്‍റെ നായകനാകുന്നത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന മുന്‍ നായകന്‍ എംഎസ് ധോണി തന്നെയാണെന്ന് ചെന്നൈ ഏകദിനത്തിനിടെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. ടീമിലെ യുവ ബൌളര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഓരോ ബാറ്റ്സ്മാനും എങ്ങനെ പന്തെറിയണമെന്ന് നിര്‍ദേശിച്ചും ധോണി ശരിക്കും ക്യാപ്റ്റനായി തിളങ്ങുന്നുവെന്നാണ് ആസ്ത്രലിയക്കെതിരായ ചെന്നൈ ഏകദിനത്തിനിടെ സ്റ്റംപ് മൈക്കില്‍‌ റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം