By : Oneindia Malayalam Video Team
Published : March 13, 2017, 01:26
01:51
അച്ചന്മാര് സൂക്ഷിക്കുക ഇനി പള്ളിമേടകളിലും സിസിടിവി
വൈദികരെയും സന്യസ്തരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇടവകകള്‍ തോറും പ്രശ്നപരിഹാരസമിതി രൂപീകരിക്കാനും പള്ളിമേടകളില്‍ സിസിടിവി സ്ഥാപിക്കാനും തീരുമാനമായി. വൈദികന് പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിനെത്തുടര്ന്നാണ് രൂപത മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.