By : Oneindia Malayalam Video Team
Published : March 22, 2018, 03:37

ബൗളിങ്ങിൽ ചഹാൽ ലോകരണ്ടാമൻ

ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിന് ഐസിസി ബൗളര്‍മാരുടെ റാങ്കിങില്‍ മികച്ച നേട്ടം. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചഹല്‍ ട്വന്റി20 ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം റാങ്കിലേക്കു കുതിച്ചു. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ട്വന്റി20 പരമ്പരയില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ ചഹലമുണ്ടായിരുന്നു. കരിയറില്‍ ഇതാദ്യമായാണ് ചഹല്‍ റാങ്കിങില്‍ രണ്ടാംസ്ഥാനത്തെത്തുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം