By: Oneindia Malayalam Video Team
Published : May 10, 2017, 11:27

സച്ചിനില്ല, ഗാംഗുലിയുണ്ട്! ഇത് സ്വപ്‌നടീമോ?

Subscribe to Oneindia Malayalam

ക്രിക്കറ്റ് ഓസ്‌ത്രേലിയയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഡ്രീം ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗരവ് ഗാംഗുലിയാകും ടീമിനെ നയിക്കുകയ ഗാംഗുലിക്ക് കീഴില്‍ രണ്ട് തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചാമ്പ്യന്മാരായിട്ടുള്ളത്. 200ാലും 2013ലും. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ഒരു ഓപ്പണര്‍. 17 കളിയില്‍ 791 റണ്‍സ്. 17 വിക്കറ്റ്. നമ്പര്‍ ത്രീയില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കളിക്കും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം