By: Oneindia Malayalam Video Team
Published : June 10, 2017, 12:20

കിവീസ് മുട്ടുകുത്തി, ബംഗ്ലാദേശ് സെമിഫൈനലിലേക്ക്?

Subscribe to Oneindia Malayalam

ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ, മഹമ്മദുളള എന്നിവരുടെ സ്വപ്നതുല്യമായ ബാറ്റിംഗ് മികവിൽ ബംഗ്ലാദേശ് ന്യൂസിലാൻഡിനെ തോൽപ്പിച്ചു. ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ 5 വിക്കറ്റിനാണ് ബംഗ്ലാദേശ് അട്ടിമറിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം