By : Oneindia Malayalam Video Team
Published : June 10, 2017, 04:38

ഇന്ത്യ നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍

ഞായറാഴ്ചയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം. ദക്ഷിണാഫ്രിക്കയ്ക്കും ജയം അനിവാര്യമായതിനാല്‍ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അപ്പോഴും മഴയെന്ന വില്ലന്‍ ഇന്ത്യക്ക് മുന്നിലുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം