By: Oneindia Malayalam Video Team
Published : June 12, 2017, 04:57

സച്ചിന്‍റെ റെക്കോഡ് തകര്‍ത്ത് ധവാന്‍

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനെ തേടി പുതിയ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അതിവേഗം 1000 റണ്‍സ് തികച്ച താരം എന്ന റെക്കോര്‍ഡാണ് ധവാന്‍ സ്വന്തം പേരില്‍ കുറിച്ചത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ധവാന്‍ ഇക്കാര്യത്തില്‍ തകര്‍ത്തത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം