By: Oneindia Malayalam Video Team
Published : June 05, 2017, 10:55

പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ ജയം 124 റണ്‍സിന്‌

Subscribe to Oneindia Malayalam

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ ലക്ഷ്യം 289 ആക്കി ചുരുക്കിയിരുന്നു. 41 ഓവറില്‍ വിജയലക്ഷ്യത്തിലെത്തുന്നതിന് മുമ്പെ ഇന്ത്യന്‍ ബോളിങ്‌നിര പാകിസ്താനെ എറിഞ്ഞിട്ടു. 164 റണ്‍സ് മാത്രമേ പാകിസ്താന് സ്‌കോര്‍ ചെയ്യാനായുള്ളൂ. 34-ാം ഓവറില്‍ പാകിസ്താന്‍ ഓള്‍ ഔട്ടായി. ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം