By: Oneindia Malayalam Video Team
Published : June 13, 2017, 12:08

ഇന്ത്യ vs ബംഗ്ലാദേശ്, സെമി കടകക്കുമോ ഇന്ത്യ?

Subscribe to Oneindia Malayalam

ഇന്ത്യ ബംഗ്ലാദേശ് സെമി ഫൈനല്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ബെര്‍മിംഗ്ഹാമിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമാണ് ഏറ്റുമുട്ടുന്നത്. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച ഇന്ത്യ തോല്‍വി വഴങ്ങിയത് ശ്രീലങ്കയോട് മാത്രമാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം