By: Oneindia Malayalam Video Team
Published : June 05, 2017, 11:36

വിജയത്തില്‍ പാകിസ്ഥാനെതിരെ റെക്കോര്‍ഡിട്ട് ഇന്ത്യ

Subscribe to Oneindia Malayalam

ഈ വിജയത്തോടെ അത്യപൂര്‍വ്വ നേട്ടം കൈവരിക്കാനും ഇന്ത്യന്‍ ടീമിന് ആയി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു ടീം മറ്റൊരു ടീമിനെതിരെ ഏറ്റവുമധികം തവണ ജയിക്കുന്ന റെക്കോര്‍ഡ് എന്ന നേട്ടമാണ് പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ചത്. ഇതുവരെയുള്ള ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി തുടങ്ങിയ ഐസിസി ടൂര്‍ണമെന്റുകളിലായി ഇന്ത്യ 13 തവണ പാകിസ്ഥാനെ തോല്‍പ്പിച്ചു. അവസാനം നടന്ന ഏഴ് ഐസിസി ചാംപ്യന്‍ഷിപ്പുകളിലും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം