By: Oneindia Malayalam Video Team
Published : June 02, 2017, 12:22

ഇന്ന് ഓസിസ്-കിവീസ് പോരാട്ടം

Subscribe to Oneindia Malayalam

ന്യൂസീലൻഡിനെതിരെ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്നു നാലു പേസർമാരെയും രംഗത്തിറക്കണോയെന്ന സംശയത്തിൽ ഓസ്ട്രേലിയ. ജോഷ് ഹെയ്‌ൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജയിംസ് പാറ്റിൻസൺ എന്നീ സൂപ്പർ ഫാസ്റ്റ് ബോളർമാരാണു ഓസ്ട്രേലിയൻ ടീമിലുള്ളത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം