By: Oneindia Malayalam Video Team
Published : June 08, 2017, 11:28

ഡക്‌വര്‍ത്ത് ലൂയിസ് വില്ലനായി, പാകിസ്ഥാന്‍ ജയിച്ചു

Subscribe to Oneindia Malayalam

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിസാധ്യത നിലനിര്‍ത്തി പാകിസ്ഥാന്‍. നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ പത്തൊന്‍പത് റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു. മഴതടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പാകിസ്ഥാന്റെ ജയം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം