By : Oneindia Malayalam Video Team
Published : May 26, 2017, 11:50

ചാമ്പ്യന്‍സ് ട്രോഫി അംഗം തുടങ്ങാന്‍ 5 ദിവസം മാത്രം

ജൂണ്‍ ഒന്നിന് തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ എത്തി. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ ജൂണ്‍ 4നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം