By: Oneindia Malayalam Video Team
Published : June 05, 2017, 03:02

പനിയെ തോല്‍പിച്ചു, പാക് ഹൃദയങ്ങളും കീഴടക്കി യുവി

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ കളിക്കളത്തിലും കാഴ്ച്ചവെച്ചത് മാന്യന്മാരുടെ കളി. പാകിസ്താനെതിരെ കളിക്കുമ്പോള്‍ സ്വഭാവികമായും ഉണ്ടാകുന്ന വീറും വാശിയും സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ മാത്രം എടുത്താണ് ടീം ഇന്ത്യ കളിച്ചത്. ഒരുവേള പാക് ആരാധകരുടെ പോലും ഹൃദയം കീഴടക്കും വിധമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം