By: Oneindia Malayalam Video Team
Published : June 18, 2017, 07:42

വിജയലക്ഷ്യം 339 എളുപ്പമാകില്ല ഇന്ത്യക്ക്

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് പാകിസ്താന്‍ നേടിയത്. 339 റണ്‍സ് ആണ് ഇന്ത്യയുടെ വിജയലക്ഷ്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം