By: Oneindia Malayalam Video Team
Published : May 31, 2017, 01:02

തകര്‍പ്പന്‍ തുടക്കം, ഇന്ത്യയ്ക്ക് 240 റണ്‍സ് ജയം

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 240 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാ കടുവകളെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 23.5 ഓവറില്‍ 84 റണ്‍സിന് പുറത്തായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം