By : Oneindia Malayalam Video Team
Published : August 09, 2017, 02:49

വര്‍ണിക കുണ്ടുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കത്തുന്നു

അക്രമത്തെ അതിജീവിച്ച ഞാന്‍ മുഖം മൂടി നടക്കണമെന്ന് ബിജെപി നേതാവിന്റെ മകന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി. ഞാന്‍ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ നിങ്ങളാരും ഇടപെടേണ്ടെന്നും ബിജെപി നേതാവിന്റെ പ്രകോപനപരമായ ചോദ്യത്തിന് മറുപടിയായി വര്‍ണിക പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം