By : Oneindia Malayalam Video Team
Published : April 15, 2018, 02:16

പുതിയ മാറ്റങ്ങളുമായി കൊൽക്കത്ത

സ്വന്തം മൈതനാമായ ഈഡന്‍ ഗാര്‍ഡനില്‍ സര്‍പ്രൈസ് ലൈനപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ നിന്നും മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദിനേശ് കാര്‍ത്തിക് ടീമിനെ ഇറക്കിയിരിക്കുന്നത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം