By: Oneindia Malayalam Video Team
Published : April 10, 2017, 01:51

ബാങ്ക് അക്കൗണ്ട് ഉള്ളത് ഒരു കുറ്റമാണോ?

Subscribe to Oneindia Malayalam


സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച ബാങ്കുകള്‍ക്കെതിരെ ജനവികാരം ഉയരുന്നത് പ്രയോജനപ്പെടുത്താന്‍ സഹകരണ ബാങ്കിങ് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന പേടിയില്ലാതെ ഇടപാടുകള്‍ നടത്താമെന്ന പ്രചാരണവുമായാണ് സഹകരണബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ജില്ലാ സഹകരണബാങ്ക് ആണ് ആദ്യം പ്രചാരണം തുടങ്ങിവെച്ചിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം