• search
  • Live TV
By : Oneindia Video Malayalam Team
Published : May 30, 2019, 01:40
Duration : 01:31

യൂറോപ്പാ ലീഗില്‍ ചെല്‍സി ചാമ്പ്യന്മാര്‍

അസര്‍ബൈജാനില്‍ നടന്ന യൂറോപ്പാ ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സി ചാമ്പ്യന്മാരായി. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. നഗരവൈരികള്‍തമ്മില്‍ നടന്ന ഫൈനല്‍ പോരാട്ടം ഗോള്‍നില സൂചിപ്പിക്കുന്നതിനേക്കാള്‍ കടുത്തതായിരുന്നെങ്കിലും ഗോളടിക്കുന്നതില്‍ മികവുകാട്ടിയ ചെല്‍സി അന്തിമജയം പിടിച്ചെടുക്കുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം