By : Oneindia Malayalam Video Team
Published : May 31, 2018, 04:33

Chengannur By Election 2018 Results : Live Updates ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, തത്സമയ സംപ്രേക്ഷണം

ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഫലം ഇന്നറിയാം. മെയ് 28 തിങ്കളാഴ്ചയായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 76.27 ശതമാനം പേരാണ് ചെങ്ങന്നൂരിൽ കനത്ത മഴയും പ്രതീകൂല കാലാവസ്ഥയും അവഗണിച്ച് വോട്ട് ചെയ്യാനെത്തിയത്. സി പി എം എം എൽ എയായിരുന്ന കെ കെ രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more