By : Oneindia Malayalam Video Team
Published : April 16, 2018, 11:20

IPL 2018: ചരിത്രം ആവർത്തിക്കുവാൻ ചെന്നൈ

പഞ്ചാബ്-ചെന്നൈ പോരാട്ടത്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 198 റണ്‍സ്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ചെന്നൈയ്‌ക്കെതിരേ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ കിങ്‌സ് ഇലവന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം