By : Oneindia Malayalam Video Team
Published : April 07, 2018, 09:36

IPL 2018 : IPL പൂരം തുടങ്ങി, ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുത്തു

ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിനയച്ചു. മുംബൈ വാഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനുറച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം