By: Oneindia Malayalam Video Team
Published : June 30, 2017, 01:23

മുകേഷും ഗണേഷും 'അമ്മ'യില്‍ നിന്ന് മാറിനില്‍ക്കണം

Subscribe to Oneindia Malayalam

കഴിഞ്ഞ ദിവസം അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ പ്രകടനം എല്ലാവരും കണ്ടതാണ്. അതിന്റെ പേരില്‍ അവരെ വിമര്‍ശിക്കാന്‍ വന്നവരില്‍ ഇടതുപക്ഷത്ത് നിന്നുള്ള നേതാക്കന്മാരെ അധികമൊന്നും കണ്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ നോക്കൂ. ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും ഭാരവാഹിത്വം ഒഴിയണണെന്നാണ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം