By: Oneindia Malayalam Video Team
Published : May 10, 2017, 04:05

ഏഷ്യാനെറ്റിനെതിരെ പൊട്ടിത്തെറിച്ച് പിണറായി

Subscribe to Oneindia Malayalam

ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡി രാജീവ് ചന്ദ്രശേഖരനെതിരെ നിയമസഭയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരന്‍ കിഫ്ബിക്കെതിരെ പ്രതികരിച്ചു എന്ന വിഷയം സഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ സിഡി പരിശോധിച്ചാല്‍ സുധാകരന്‍ കിഫ്ബിക്കെതിരെ ആഞ്ഞടിച്ചത് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോഴാണ് പിണറായി വിജയന്‍ രാജീവ് ചന്ദ്രശേഖരനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലാണെന്നും തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം