By: Oneindia Malayalam Video Team
Published : January 02, 2017, 04:44

ഇസ്താംബൂള്‍ ഭീകരാക്രമണം: അക്രമിയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

Subscribe to Oneindia Malayalam

പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബുള്‍ നിശാക്ലബില്‍ 39 പേരെ വെടിവച്ച് കൊലപ്പെടുത്തിയയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 25 വയസ് തോന്നിക്കുന്നയാളാണ് അക്രമി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം