• search
  • Live TV
By : Oneindia Video Malayalam Team
Published : September 30, 2019, 06:30
Duration : 03:38

മുസ്ലീങ്ങളുടെ അവയവങ്ങള്‍ എടുക്കുന്ന ചൈനയുടെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍

കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് ഇപ്പോഴുമുണ്ടെന്ന വിവരമാണ് ഐക്യരാഷ്ട്ര സംഘടനയെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. അതേ ഭൂമിയിലെ ആ നരകം ഇന്ന് സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. മുസ്ലിങ്ങളെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും, അവയവങ്ങള്‍ കയറ്റുമതി ചെയ്യുകയുമാണിവിടെ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം