By: Oneindia Malayalam Video Team
Published : July 20, 2017, 12:13

ആയുധസന്നാഹം ടിബറ്റില്‍ സജ്ജം യുദ്ധത്തിന് തയ്യാറായി ചൈന

Subscribe to Oneindia Malayalam

ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പട്ടാളവാഹനങ്ങളും യുദ്ധോപകരണങ്ങളും ടിബറ്റന്‍ പര്‍വതഭൂമികളില്‍ വിന്യസിച്ച് കഴിഞ്ഞതായി ചൈനീസ് സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. റോഡ്, റെയില്‍ മാര്‍ഗം കഴിഞ്ഞ മാസം തന്നെ ചൈന ആയുധങ്ങളുള്‍പ്പെടെ എത്തിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. തര്‍ക്കപ്രദേശത്തിന് ഏറെ ദൂരെയല്ല അത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം