• search
  • Live TV
By : Oneindia Video Malayalam Team
Published : September 17, 2020, 04:40
Duration : 01:47

അതിര്‍ത്തിയില്‍ തൊണ്ണൂറായിരം കിലോമീറ്റര്‍ കയ്യേറാന്‍ ചൈനയുടെ ശ്രമം

അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ സെക്ടറില്‍ 90,000 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ ഭൂപ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. ഇവിടെ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം