• search
  • Live TV
By : Oneindia Video Malayalam Team
Published : April 12, 2021, 10:50
Duration : 01:48

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ 350 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ്

ഐപിഎല്ലില്‍ സിക്‌സറുകളുടെ തമ്പുരാനായ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ വീണ്ടുമൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ ഇരട്ട സിക്‌സറുകളോടെ 350 സിക്‌സറുകള്‍ തികച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരം. ഈ നേട്ടം കൈവരിച്ച ആദ്യത്തെ താരം കൂടിയാണ് ഗെയ്ല്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം